ഇത് ചെമ്പ്ര വയനാടൻ മലനിരകളിൽ ഏറ്റവും പ്രകൃതി രമണീയമായ സ്ഥലം ;കൽപ്പറ്റയിൽ നിന്നും ഒരു കിലോമീറ്റർ ദൂരം അകലെ ........
വയനാടൻ മലനിരകളിലൂടെ ഒരു തീര്തഥയാത്ര പ്രകൃതിയുടെ വരദാനമായ കോടമഞ്ഞും ജൈവവിഭവങ്ങളുമായ് ഇന്നും നമ്മുടെ മുൻപിൽ ഒരു മഹാ മേരുവിനെ പ്പോലെ ,ഒരു മഹാ താപസിയെപ്പോലെ ,മനുഷ്യന്റെ എല്ലാ വൈകൃതങ്ങളെയും ഉൾവഹിച്ച് ,അവന്റെ തഥാടനങ്ങളേറ്റുവാങ്ങിക്കൊണ്ട് ,ഒരമ്മയെപ്പോലെ
No comments:
Post a Comment